ഗുരുതി പൂജ യും മുള്ളുതറയിൽ ദേവി ക്ഷേത്രം. മലമേക്കര, അടൂർ, പത്തനംതിട്ട. Pin-691523.

പത്തനംതിട്ടയിൽ അടൂരിൽ ആണ് മലമേക്കര എന്നഗ്രാമംത്തിൽ ചിര പുരാതനവും ചരിത്ര പ്രസിദ്ധവും ആയ മുള്ളുതറയിൽ ദേവി ക്ഷേത്രം.ശ്രീ ഭദ്രാ കാളി ദേവിയുടെയും ശ്രീ കരിം കാളി മൂർത്തി ദേവിയുടെയും അനുഗ്രഹംത്താൽ ഇവിടെ കളരി പഴമമയുടെ സബ്രതായം അനുസാരിച്ചു നടത്തി വരുന്ന ഒരു ആചാരം ആണ് ഗുരുതി പൂജ (ഗുരുസി)പൂജ.ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം, നിറം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീകണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.ഈ പൂജ മുള്ളുതറ ശ്രീ ഭദ്രാ & കരിം കാളി മൂർത്തി ക്ഷേത്രംത്തിൽ നടത്തി വരുന്നു. ഈ പൂജ ചെയ്യുന്നത് ക്ഷേത്രം തന്ത്രി ആണ്. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ദ്രാവിഡസംസ്‍കാരം അനുസരിച്ചുമണ് ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം. രാത്രിയിൽ ആണ് ഈ ക്ഷേത്രം ത്തിൽ ഗുരുതി പൂജ നടത്തുന്നത്.മുള്ളുതറ കളരി ക്ഷേത്രം ത്തിൽ ഈ പൂജ നടത്തി വരുന്നു.

ഗുരുതി പൂജ കളം, തീപന്തം വാഴ പോളകൾ കൊണ്ട് അലങ്കരിച്ചു. ക്ഷേത്രം തന്ത്രി വിളക്ക് കൊളുത്തുന്നു.

ഗുരുതി പൂജ കളം,

പൂജ ചെയ്യുന്നു ക്ഷേത്രം തന്ത്രി

മുള്ളുതറ ദേവി ക്ഷേത്രം
ഗുരുതി കളം

www. Mulluthara devi temple. Com.

Leave a comment