Mulluthara Devi Temple

പത്തനംതിട്ടജില്ലയിൽ അടൂർ താലൂ ക്കിൽ മലമേക്കര എന്ന ഗ്രാമംത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന വും ചരിത്ര പ്രസിത്വ

വും ആയ ഒരു ക്ഷേത്രമാണ് മുള്ളുതറ യിൽ ശ്രീ ഭദ്രാ കരിം കാളി മൂർത്തി ദേവീ ക്ഷേത്രം. ആദിശക്തി മാതാവിന്റെ അത്യുഗ്രഭാവമായ ഭദ്രകാളിയാണ് “മുള്ളുതറയിൽ ദേവി “. ദുർഗ്ഗ, ലക്ഷ്മീ, സരസ്വതീ (മൂകാംബിക) സങ്കല്പങ്ങളിലും ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. ദ്രാവിഡ ദേവി ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. ഇതാണ് മകരമാസത്തിലെ “മകരപൊങ്കാല”. വെള്ളിയാഴ്ച ദിവസങ്ങളിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. 7 വെള്ളിയാഴ്ച തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകും എന്ന വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്.

One thought on “Mulluthara Devi Temple

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s